Wednesday, February 27, 2019

Balu T

ബാബു മാസ്റ്റർ ഇപ്പോൾ ഉപ്പള അയൂർ ജമാഅത്ത് സ്കൂളിൽ അധ്യാപകൻ.
പ്രൈമറി ക്കു ശേഷം കുന്നംകുളം സ്പോർട്സ് സ്കൂളിൽ പഠനം. പ്രീ - ഡിഗ്രി പയ്യന്നൂർ കോളേജ്. ബി എസ് സി കാഞ്ഞങ്ങാട് നെഹ്റു കോളേജ്. ബിഎഡ് കണ്ണൂരിൽ നിന്നും '
പ്രശസ്ത ഫുട്ബോൾ പ്ലേയർ.
ആക്മി തൃക്കരിപ്പൂർ
സുബാഷ് എടാട്ടുമ്മൽ
റെഡ്സ്റ്റാർ എടാട്ടുമ്മൽ
നെഹ്റു കോളേജ് ഫുഡ്ബോൾ ടീം ക്യാപ്റ്റൽ,
കണ്ണൂർ ജില്ലാ സീനിയർ _ ജൂനിയർ ടീമിൽ അംഗം (1986- 88)
ഇപ്പോൾ ഇ.കെ.നായനാർ ഫുട്ബോൾ അക്കാഡമി ചീഫ് കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.
തൃക്കരിപ്പൂർ പഞ്ചായത്തിലെ കൊയേങ്കരയിൽ ജനനം.

No comments: