Census

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് - പൊതുവിവരണം
പഞ്ചായത്തിന്റെ പേര് : തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്
വിസ്തൃതി : 23.31 ച.കി.മി
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ : തൃക്കരിപ്പൂര്‍ ടൗണ്‍, ഒളവറ, വെള്ളാപ്പ്
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : പിലിക്കോട്
താലൂക്ക് : ഹോസ്ദുര്‍ഗ്ഗ്
ജില്ലാ പഞ്ചായത്ത് : കാസര്‍ഗോഡ്
ബ്ലോക്ക് പഞ്ചായത്ത് : നീലേശ്വരം
റവന്യൂ വില്ലേജുകള്‍ : വടക്കെ തൃക്കരിപ്പൂര്‍, തെക്കെ തൃക്കരിപ്പൂര്‍
അസംബ്ലി മണ്ഡലം : തൃക്കരിപ്പൂര്‍
ലോകസഭാ മണ്ഡലം : കാസര്‍ഗോഡ്
അതിരുകള്‍ :
പടിഞ്ഞാറ് : ആയിറ്റി, മാടക്കാല്‍, പുഴ
വടക്ക് : പിലിക്കോട്, പടന്ന പഞ്ചായത്ത്
കിഴക്ക് : കുണിയന്‍ പുഴ & ഉളിയം പുഴ
തെക്കെ : കവ്വായി പുഴ
ആകെ ജനസംഖ്യ : 38,095 (2011 ലെ സെന്‍സസ്)
സ്ത്രീകള്‍ : 20,243 (2011 ലെ സെന്‍സസ്)
പുരുഷന്മാര്‍ : 17,852 (2011 ലെ സെന്‍സസ്)
പട്ടിക ജാതി ജനസംഖ്യ : 2,050 (2011 ലെ സെന്‍സസ്)

No comments: