Persons



അമ്പുവേട്ടന്‍
തൃക്കരിപ്പൂര്‍ ടൗണില്‍ കഴിഞ്ഞ 43 വര്‍ഷമായി ഹോട്ടല്‍ നടത്തിവരുന്നു. നായരോട്ടല്‍, റാംഭവന്‍ എന്നീ പേരുകളില്‍ ഇദ്ദേഹത്തിന്റെ ഹോട്ടല്‍അറിയപ്പെടുന്നു.
മുടങ്ങാതെ(ഞായര്‍ ഒഴിവ്) രാവിലെ 4.30ന് ഹോട്ടല്‍ തുറക്കുന്നു.

No comments: